തൊട്ടില്‍പ്പാലം: ആശ്വാസിയിലെ പിലാക്കണ്ടി കല്യാണി വട്ടോളി (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ജോസ്. മകന്: രതീഷ് കെ ടി വട്ടോളി. സഹോദരങ്ങള്‍: നാണു, മാതു, ജാനു, ലീല, ദേവി.
© 2024 vatakara varthakal