അരൂര്‍: നടേമ്മല്‍ മരുതുള്ള പറമ്പത്ത് കല്യാണി (85) അന്തരിച്ചു. മക്കള്‍: ശാന്ത, ചന്ദ്രന് (സിപിഎം അരൂര്‍ നോര്‍ത്ത് ബ്രാഞ്ച് മെമ്പര്‍), ചന്ദ്രി, പ്രേമ, പ്രമോദ്. മരുമക്കള്‍: കുഞ്ഞേക്കു (നരിപ്പറ്റ), നാണു (നരിപ്പറ്റ), ലിഷ കടമേരി (സിപിഎം അരൂര്‍ നോര്‍ത്ത് ബ്രാഞ്ച് മെമ്പര്‍),
അജിത (വളയം ചുഴലി). സഹോദരങ്ങള്‍: നാണി, പരേതരായ കുമാരന്, മാധവി. സഞ്ചയനം തിങ്കള്‍.
