നേതാവുമായിരുന്ന പരേതനായ ആര്.കെ.നമ്പ്യാരുടെ ഭാര്യ കിഴക്കേചാലില്‍ ദാക്ഷായണി (റിട്ട. അധ്യാപിക ചെറുവണ്ണൂര്‍ എഎല്‍പി സ്കൂള്‍-90) അന്തരിച്ചു.
മക്കള്‍: വനജ, (റിട്ട. അധ്യാപിക വെങ്ങപ്പറ്റ ഹൈസ്ക്കൂള്), ഗീത (റിട്ട. എച്ച്എം ജിഎല്‍പിഎസ് തോപ്പയില്‍), ഉഷ (പ്രിന്‍സിപ്പല്‍ സെന്റ് മേരീസ് എച്ച്എസ്എസ് സുല്‍ത്താന്‍ ബത്തേരി), ലത (ജിവിഎച്ച്എസ്എസ് പയ്യാനക്കല്‍).
മരുമക്കള്‍: ധനശീലന് (കക്കട്ട്), അഡ്വ: രമേഷ് (ബത്തേരി), അജിത് (കല്ലോട്), പരേതനായ ജ്യോതി പ്രകാശ് (മലപ്പുറം). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണക്കുറുപ്പ്, തങ്കാക്ഷി അമ്മ, ചന്ദ്രിക, വസന്ത, പരേതയായ കുഞ്ഞിക്കല്യാണി അമ്മ. സംസ്കാരം വെള്ളിയാഴ്ച കാലത്ത് 11 ന് വീട്ടുവളപ്പില്‍.