വടകര: ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകരുന്ന പ്രൈമറി വിദ്യാലയങ്ങള്‍ നിലനിര്‍ത്താന്‍ നാട്ടുകാര്‍
മുന്നിട്ടിറങ്ങണമെന്ന് കെ.പി.കു ഞ്ഞമ്മദ് കുട്ടി എംഎല്‍എ. വില്യാപ്പള്ളി വെസ്റ്റ് എംഎല്‍പി സ്കൂള്‍ 96-ാം വാര്‍ഷികാഘോഷവും 38 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് പി.നഫീസക്കുള്ള യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2023-24 വര്‍ഷത്തെ എല്‍എസ്എസ് വിജയികളായ നിഹ മെഹ്റിന്, നെഹ്വ ഫാത്തിമ എന്നിവരെയും സബ്ജില്ലാതല മത്സര വിജയികളെയും ചടങ്ങില്‍ അനുമോദിച്ചു.
വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള അധ്യക്ഷത വഹിച്ചു. അഞ്ജന റിപ്പോര്‍ട്ട് അവതരണം നടത്തി. ഉപഹാര സമര്‍പണവും അനുമോദനവും മാസിക പ്രകാശനവും എംഎല്‍എ നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ നാസര്‍ കേളോത്ത്
പി.നഫീസയെ പൊന്നാട അണിയിച്ചു. പൂര്‍വവിദ്യാര്‍ഥികളുടെ സ്നേഹോപഹാരം വാര്‍ഡ് മെമ്പര്‍ ഷറഫുദ്ദീന് കൈതയില്‍ കൈമാറി.
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റഫീഖ് ക ണ്ടിയില്‍, ദാമോദരന്‍ എരിക്കണ്ണോത്ത്, അരീക്കല്‍ രാജന്, ഇന്തസാര്, കെ.പി.കുഞ്ഞബ്ദുല്ല, മുന്‍ പ്രധാനാധ്യാപകരായ ടി.പി.ബാലകൃഷ്ണന്, സി.പി.ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു. പി.നഫീസ മറുപടി പറഞ്ഞു. പിടിഎ പ്രസിഡന്റ് ഇ.കെ.ഫൈസല്‍ സ്വാഗതവും സ്വാഗത സംഘം ട്രഷറര്‍ പി.കെ.ഹാഷിം നന്ദിയും പറഞ്ഞു.
കേളോത്ത് അംഗന്‍വാടി കുട്ടികളുടെ ‘കിഡ്സ് ഡാന്‍സ്’, നഴ്സറി സ്കൂള്‍ കുട്ടികളുടെ ‘നൃത്തസന്ധ്യ’, വില്യാപ്പള്ളി വെസ്റ്റ് എംഎല്‍പി സ്കൂള്‍ കുട്ടി കളുടെ ‘ശലഭോത്സവം’, പൂര്‍വ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവ അരങ്ങേറി.