
നാദാപുരം: വെള്ളൂര്‍ ചൊക്കിണിയേരി പരേതനായ ശങ്കരന് അടിയോടിയുടെ ഭാര്യ ജാനകി അമ്മ (92) അന്തരിച്ചു. മക്കള്‍: ലീല (പേരാമ്പ്ര), രാധ (വെള്ളൂര്‍). മരുമക്കള്‍: ഗംഗാധരന് നമ്പ്യാര്‍ (പേരാമ്പ്ര), പരേതനായ വസുദേവന് (ഫറോക്ക്). സഹോദരങ്ങള്‍: ബാലകൃഷ്ണന് നമ്പ്യാര്‍ (ബാവ മാസ്റ്റര്‍), പരേതരായ കുഞ്ഞി പാര്‍വ്വതി അമ്മ, കുഞ്ഞി മാധവി അമ്മ. സംസ്കാരം ഇന്ന് (ബുധന്‍) രാവിലെ 9.30ന് വെള്ളൂര്‍ ചൊക്കിണിയേരി വീട്ടുവളപ്പില്‍.