എടച്ചേരി: അമ്മയോടും സഹോദരനോടുമൊപ്പം കോവിഡ് പിടിപെട്ട് മരിച്ച കവി കുയിമ്പില്‍ സോമന്റെ മൂന്നാം ചരമവാര്‍ഷികം
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആചരിച്ചു. മരണാനന്തരം സോമന്റെ കവിതകള്‍ ശേഖരിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍, ‘കണ്ണീര് കണങ്ങള്‍’ എന്ന പേരില്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കിയിരുന്നു.
കച്ചേരിയില്‍ നടന്ന അനുസ്മരണയോഗം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന് പാറക്കടവ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ.രമേഷന് അധ്യക്ഷത വഹിച്ചു. അഡ്വ.എ.സജീവന്, സി.പവിത്രന്, എം.കെ.പ്രേംദാസ്, എം.സി.മോഹനന്, എം.പി.ശ്രീധരന്, സജീഷ് കോട്ടേമ്പ്രം, നടുക്കണ്ടികുഞ്ഞിരാമന്, കണ്ടിയില്ഗോപാലന്, എം.സി.വിജയന് എന്നിവര്‍ പ്രസംഗിച്ചു.