മൂരാട്: കോട്ടത്തുരുത്തി പടിഞ്ഞാറെ കുനി ബാബു (56) അന്തരിച്ചു. യുഎല്‍സിസിഎസ് തൊഴിലാളിയായിരുന്നു. ഭാര്യ: സജിത
(യുഎല്‍സിസിഎസ്). മക്കള്‍: അഖില, അഖിലേഷ് (യുഎല്‍സിസിഎസ്). സഹോദരങ്ങള്‍. പരേതനായ കണ്ണന്, ജാനു, ശാരദ ശ്രീമതി.

© 2024 vatakara varthakal