വട്ടോളി: വാഴയില്‍ പൊയില്‍ കല്ല്യാണി (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്. മക്കള്‍: വിനോദന്‍ (വിനു), വിനീത. മരുമക്കള്‍: വിജയന് (കല്ലുനിര), പ്രിയ (കോതോട് ). സഞ്ചയനം വെള്ളിയാഴ്ച.
© 2024 vatakara varthakal