
കക്കട്ടില്‍: വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അക്ബര്‍ കക്കട്ടില്‍ അനുസ്മരണ സമിതിയുടെ കഥ പുരസ്കാരത്തിന് കടമേരി ആര്‍എസി ഹയര്‍ സെക്കന്ററി സ്കൂളിലെ മിന്‍ഹ ഫാത്തിമ അര്‍ഹയായി. ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായിരുന്നു മത്സരം. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂളില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത്
