കലാവിരുന്ന് എന്നിവ നടന്നു. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വില്ല്യാപ്പളളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള അധ്യക്ഷയായി.
ബി.പി.സി.സുരേന്ദ്രന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കെ മുരളി, ബ്ലോക്ക് മെമ്പര്‍ ഒ.എം.ബാബു, വാര്‍ഡ് മെമ്പര്‍ ഹാജറ, എം.പി.മഹമൂദ്, സി.അനിരുദ്ധന്, കെ.കെ.ദിനേശന് രാജീവന്, സുബൈര്‍ ചെത്തില്‍, രാജന്, കെ. പി പ്രസീന എന്നിവര്‍ സംസാരിച്ചു. സകൂള്‍ അധ്യാപിക യു.ആര് രമ്യ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിച്ചിച്ചു.
പ്രധാനാധ്യാപിക പി.പി രാഗി സ്വാഗതവും പി.പി.ബൈജു നന്ദിയു പറഞ്ഞു. വിവിധ മത്സര പരീക്ഷകളില്‍ വിജയിച്ചവരെ അനുമോദിച്ചു. കുട്ടികളും രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ഥികളും അവതരിപ്പിച്ച കലാ പരിപാടികള്‍ കൈയ്യടി നേടി.