മേമുണ്ട: കാടന്‍ പറമ്പത്ത് ബാലന്‍ (82) അന്തരിച്ചു. മേമുണ്ടയിലെ ആദ്യകാല വ്യാപാരിയും
കര്‍ഷകനും കര്‍ഷക തൊഴിലാളിയുമായിരുന്നു. ഭാര്യ: ദേവി. മക്കള്‍: ബീന, ബിന്ദു, സിന്ധു, നിഷ, ഷീന. മരുമക്കള്‍: ബാബു, രവി, രമേശന്‍ ( ചെന്നൈ), സത്യന്‍, സജീവന്‍. സഹോദരങ്ങള്‍: ജാനു, പരേതരായ ചാത്തു, ചോയി, മാണി. സംസ്‌കാരം തിങ്കള്‍ രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍.