കോട്ടപ്പള്ളി: കണ്ണമ്പത്ത്കരയിലെ തറമേല്‍ കുഞ്ഞബ്ദുള്ള (71) അന്തരിച്ചു. ദീര്‍ഘകാലം ബഹ്‌റൈനില്‍ പ്രവാസി ആയിരുന്നു. ഭാര്യ: സാറ. മക്കള്‍: അബ്ദുല്‍ റഷീദ് (ബഹ്‌റൈന്‍), സറീന, ഫാത്തിമ, ഫര്‍ഹാന. മരുമക്കള്‍: അസ്മിറ (മാങ്ങോട്), ഹനീഫ
(ചെമ്മരത്തൂര്‍), ഹസന്‍ (തോടന്നൂര്‍), അഫ്‌സല്‍ (കോട്ടപ്പള്ളി). സഹോദരങ്ങള്‍: പുറക്കൊയിലോത്ത് മൂസ, കുഞ്ഞയിശ, പരേതനായ പടിക്കല്‍ മൊയ്തു.
