വളയം: വയനാട് ദുരന്തബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളയത്തെ കുടുംബശ്രീ അംഗങ്ങളിൽ നിന്നും സി.ഡി.എസ് സ്വരൂപിച്ച ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ സി ഡി എസ് ചെയർപേഴ്സൺ ലിജിബ സി എച്ച് ഗ്രാമ

പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷിനെ ഏൽപിച്ചു കെവിനോദൻ എം സുമതി, വി പി ശശിധരൻ, ഇ അരുൺകുമാർ, കെ കെ വിജേഷ് എന്നിവർ സംബന്ധിച്ചു.