Wednesday, May 14, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

നാദാപുരത്ത് വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ഒരുങ്ങുന്നു

February 22, 2025
in പ്രാദേശികം
A A
നാദാപുരത്ത് വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ഒരുങ്ങുന്നു
Share on FacebookShare on Twitter

നാദാപുരം: സമൂഹത്തെ ആരോഗ്യ പൂര്‍ണതയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ

നാദാപുരം ഇഹാബ് ആയുര്‍വേദ സെന്റര്‍ വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ഒരുക്കുന്നു. ആശുപത്രിയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന ഈ പദ്ധതി ഞായറാഴ്ച രാവിലെ 10 ന് കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ: എസ്.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

70 കഴിഞ്ഞവര്‍ വയോജന ക്ലിനിക്കിലെത്തിയാല്‍ ഫീസ്, മരുന്ന് എന്നിവ സൗജന്യമായിരിക്കും. കിടത്തി ചികിത്സ വേണ്ടവര്‍ക്ക് ഇളവ് അനുവദിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 500-ല്‍ പരം കുടുംബങ്ങള്‍ക് ആശ്വാസമേകിയതായും ഇവര്‍ അറിയിച്ചു. സമൂഹത്തിന് ഗുണകരമാകുന്ന ചികിത്സകള്‍ജനങ്ങള്‍ക്ക് നല്‍കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായും ഇവര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ വി.പി.കുഞ്ഞമ്മദ്, ഡോ:വി.പി.അര്‍ഷാദ്, ഡോ: കെ.പി പ്രബിന്‍, ഡോ:അഫ്‌സാന അര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.

RECOMMENDED NEWS

പാര്‍ക്കിങ് ഫീ വര്‍ധനവില്‍ പ്രതിഷേധം; വടകര റെയില്‍വെ സ്റ്റേഷനു മുന്നില്‍ എസ്ഡിപിഐ ധര്‍ണ

8 months ago

പാലക്കാട് ഇടതുമുന്നണിയുടെ സ്വാധീനം വര്‍ധിച്ചെന്ന് ഇ.പി.ജയരാജന്‍

6 months ago

‘ജലം ജീവിതം’; തെരുവ് നാടകം ശ്രദ്ധപിടിച്ചുപറ്റി

4 months ago
പാതിരാ റെയ്ഡ്: പ്രതിപക്ഷ നേതാവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി

പാതിരാ റെയ്ഡ്: പ്രതിപക്ഷ നേതാവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി

6 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal