നാദാപുരം: ആവോലം ചാലപ്രത്തെ ചെറിയ നടക്കൽ രാജൻ്റെ ഭാര്യ ഗീത ( 51) അന്തരിച്ചു.
മക്കൾ അക്ഷയ്, അശ്വിൻ. സഹോദരങ്ങൾ: ചന്ദ്രൻ ഇരിങ്ങണ്ണൂർ, അനിൽകുമാർ, രാധ വയനാട്,
ദേവി ഇരിങ്ങണ്ണൂർ, അനിത ചൊക്ലി, അജിത കടവത്തൂർ, നിഷ ചൊക്ലി.