വെള്ളികുളങ്ങര: കിഴക്കേ വലിയ വളപ്പില്‍ ദേവി (76) അന്തരിച്ചു. ഭര്‍ത്താവ്: വാസു. മകന്:
നിതിന്‍. മരുമകള്‍: ദൃശ്യ. സഹോദരങ്ങള്‍: പരേതരായ പൊക്കി, മാതു, കൃഷ്ണന്, കണാരന്, കുമാരന്, കുഞ്ഞിരാമന്.