വടകര: വടകര താലൂക്കില്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്സ് അനുവദിക്കണമെന്ന എന്‍ജിഒ സംഘ് വടകര ബ്രാഞ്ച് സമ്മേളനം
ആവശ്യപ്പെട്ടു. വടകര ജയ ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്റ് എം. പ്രശാന്ത് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജേഷ് കുമാര്‍. പി അധ്യക്ഷത വഹിച്ചു.
ബിഎംഎസ് മേഖലാ പ്രസിഡന്റ് സജിത്ത് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കെഎസ്ടിഎ സംഘ് മേഖല സെക്രട്ടറി ജിതേഷ്, ഗസറ്റഡ് ഓഫീസേഴ്സ് സംഘ് പ്രതിനിധി അനുജിത്ത്, കെഡബ്ള്യുഎ എംപ്ലോയീസ് സംഘ് സെക്രട്ടറി അനില്‍ കുമാര്‍, ശ്യാം മന്നത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സജിത്ത്. എന്‍ നന്ദി പറഞ്ഞു.
ഭാരവാഹികളായി രാജേഷ് കുമാര്‍ പി (പ്രസിഡന്റ്), ശാലിനി (വൈ:പ്രസിഡണ്ട്), പ്രമോദ് കുമാര്‍ കെ (സെക്രട്ടറി), ശ്രീജിത്ത്
കുനിയില്‍ (ട്രഷറര്‍), ഷൈജു പി (ജോ: സെക്രട്ടറി), രഘുനാഥ് (ജില്ലാ കൗണ്‍സില്‍) എന്നിവരെ തിരഞ്ഞെടുത്തു