നാദാപുരം: കോട്ടേമ്പ്രം കുനിയില്‍ സുമതി (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്. മക്കള്‍: രവീന്ദ്രന് (റിട്ട.ഹെഡ്മാസ്റ്റര്,
സിസിയുപി സ്കൂള്‍, നാദാപുരം), സുരേഷ് ബാബു (ദുബൈ), ഗീത(കുറ്റ്യാടി), ശ്രീജ (വടകര). മരുമക്കള്‍: ഷീജ (അധ്യാപിക, സിസിയുപി സ്കൂള്‍, നാദാപുരം), സി.കെ ബാലകൃഷ്ണന് (റിട്ട.പഞ്ചായത്ത് സെക്രട്ടറി, കുറ്റ്യാടി), രമേശന് (വടകര), സോജ സുരേഷ് (ദുബൈ). സഹോദരങ്ങള്‍: പരേതയായ ശാന്ത (മണിയൂര്‍), ബാലകൃഷ്ണന്, ചന്ദ്രന്, സദാനന്ദന്, മോഹനന്, പ്രസന്ന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വിട്ടുവളപ്പില്‍.
