നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽവില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കെപിസിസി മെമ്പർ അച്യുതൻ പുതിയേടത്ത് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി റിനീഷ്, അധ്യക്ഷത വഹിച്ചു.
അഡ്വ: എ സജീവൻ, അഡ്വ: കെ.എം രഘുനാഥ്, പി.കെ.ദാമു, കോടിക്കണ്ടി മൊയ്തു , എരഞ്ഞിക്കൽ വാസു, ഷാജി പുതിയോട്ടിൽ,കെ. പ്രേമദാസ്, റിജേഷ് നരിക്കാട്ടേരി, പി.പി മെയ്തു , എ.പി ജയേഷ്, വത്സലകുമാരി ടീച്ചർ, ഇ .വിലീജൻ കെ.സി വാസു തുടങ്ങിയവർ സംസാരിച്ചു.
എ.വി മുരളീധരൻ, ഉമേഷ് പെരുവങ്കര, ഒ.പി ഭാസ്ക്കരൻ, പി.വി ചാത്തു, എം വി കുഞ്ഞമ്മദ്, എം.കെ.വിജേഷ്, സി.കെ ബഷീർ, കെ.സി അനീഷ്, റീന കിണമ്പ്രമ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.