മധുര: കാല്‍വഴുതി ട്രെയിനിന് അടിയിലേക്ക് വീണ് മലയാളി സ്റ്റേഷന് മാസ്റ്റര്‍ മരിച്ചു. മധുര കല്ലിഗുഡി സ്റ്റേഷനിലെ അനു ശേഖര്‍
(31) ആണ് മരിച്ചത്.
രാവിലെ എട്ടരയോടെയാണ് അപകടം. ചെങ്കോട്ട-ഈറോഡ് എക്സ്പ്രസിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു.
തിരുവനന്തപുരം കീഴാരൂര്‍ സ്വദേശിയാണ് മരിച്ച അനു ശേഖര്‍. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.