മരുതോങ്കര: കൈതക്കുളം കെ.സി.തോമസ് (77) അന്തരിച്ചു. സംസ്കാരകര്‍മ്മങ്ങള്‍ നാളെ
(വെള്ളിയാഴ്ച) രാവിലെ 9.30ന് ശാന്തിഗിരിയിലുള്ള മകന് റോയിയുടെ ഭവനത്തില്‍ ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടത്തുന്നതാണ്.
ഭാര്യ: റോസമ്മ തറക്കുന്നേല്‍ (മരുതോങ്കര) കുടുംബാംഗം.
മക്കള്‍: റോയ് ചാക്കോ (കാഞ്ചന സ്റ്റുഡിയോ, മുള്ളന്‍കുന്ന്), സിസ്റ്റര്‍ റോളി (സൈപ്രസ്), റാണി (യുഎസ്എ). മരുമക്കള്‍: സോണിയ കരിപ്പാമറ്റം (പശുക്കടവ്), അനില്‍ നടുത്തൊട്ടിയില്‍ (ഇടുക്കി).