മണിയൂര്‍: എളമ്പിലാട് ഉരിക്കോത്ത് താഴക്കുനി ആമിന (87) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുന്നോത്ത് മൂസ മൗലവി. മക്കള്‍ കെ.അബ്ദുല്‍ റസാക്ക് (റിട്ട. അധ്യാപകന് മന്തരത്തൂര്‍ യുപി സ്കൂള്‍, പ്രസിഡന്റ് മുസ്ലിം ലീഗ് മണിയൂര്‍ പഞ്ചായത്ത് കമ്മറ്റി),
അബുല്‍ കരീം, അബദുല്‍ സലാം (ഖത്തര്‍), അബ്ദുല്‍ റഹിമാന്‍ (അധ്യാപകന് കുഞ്ഞാലി മരക്കാര്‍ ഹൈസ്കൂള്‍ കോട്ടക്കല്‍). മരുമക്കള്‍: വഹീദ, പരേതയായ റസിയ, സാറ, അമീന ബായ് (അധ്യാപിക ആറങ്ങോട് എംഎല്‍പി സ്കൂള്‍). സഹോദരങ്ങള്‍: പരേതരായ കുഞ്ഞബദുള്ള, അമ്മത്, മൂസ, ഇബ്രാഹിം. മയ്യത്ത് നമസ്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം നാലിന് എളമ്പിലാട് ജുമാ മസ്ജിദില്‍.
