കുറ്റ്യാടി: നിട്ടൂര്‍ കപ്പേക്കാട്ട് സുബ്രഹ്മണ്യന് നമ്പീശന് (78) അന്തരിച്ചു. ഭാര്യ: എടലോട്ട് ജലജ. മക്കള്‍: സുജിത്ത് സുബ്രഹ്മണ്യന് (റിയാദ്), സജിത (ആര്‍ബിഐ മുംബൈ). മരുമക്കള്‍: ദീപ്തി (ചെറുകുന്ന് കണ്ണൂര്‍), നിജേഷ് (ഒതളൂര്‍ എടപ്പാള്‍). സഹോദരങ്ങള്‍: രാമചന്ദ്രന്, കല്യാണിക്കുട്ടി (റിട്ട. അധ്യാപിക നിട്ടൂര്‍ എല്‍പി സ്കൂള്‍), മായ, കെ.പ്രകാശന് (റിട്ട. അധ്യാപകന് കെപിഇഎസ് കായക്കൊടി), അശോകന്, പ്രദീപ് കപ്പേക്കാട്ട് ( റിട്ട. അധ്യാപകന് നടുപ്പൊയില്‍ യുപി സ്കൂള്‍), മുരളീധരന് (വിമുക്തഭടന് മട്ടന്നൂര്‍), പരേതനായ കപ്പേക്കാട്ട് പരമേശ്വരന്. സംസ്കാരം വ്യാഴാഴ്ച രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.