അഴിയൂർ: കോറോത്ത് റോഡ് അത്താണിക്കൽ സ്കൂളിന് സമീപം ഇന്നലെ വൈകുനേരം 5.15 ന് കോഴിക്കോട് നിന്ന് ചൊക്ലിയിലേക്ക് പോകുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ജലനിധി

പദ്ധതിക്ക് വേണ്ടി ഇറക്കിയ കാസ്റ്റ് അയേൺ പൈപ്പിലേക്ക് ഇടിച്ചുകയറി മറിഞ്ഞു.
ആർക്കും പരിക്കില്ല.
© 2024 vatakara varthakal