വടകര: എംഎല്‍എയെ തുടര്‍ച്ചയായി അവഹേളിക്കുന്ന വടകര നഗരസഭയുടെ നടപടിക്കെതിരെ യുഡിഎഫ്-ആര്‍എംപിഐ
പ്രതിഷേധ പ്രകടനം നടത്തി.
ചെയര്‍പേഴ്സനെ നഗരസഭ പ്രതിപക്ഷ അംഗങ്ങള്‍ കയ്യേറ്റം ചെയ്തെന്ന് നുണ പ്രചരിപ്പിക്കുന്നതിനെതിരെ കൂടിയായി പ്രതിഷേധം.
പ്രഗല്ഭരായ നേതാക്കള്‍ ഇരുന്ന കസേരയാണ് നഗരസഭാ അധ്യക്ഷന്റേതെന്ന് ചെയര്‍പേഴ്സണ്‍ ഓര്‍ക്കുന്നത് നന്നെന്ന് യുഡിഎഫ്-ആര്‍എംപിഐ നേതാക്കള്‍ പറഞ്ഞു. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ നുണക്കഥകള്‍ പ്രചരിപ്പിച്ച് കള്ളക്കേസ് ചുമത്താനാണ് ശ്രമമെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് നേതാക്കള്‍ മുന്നറിയിപ്പു നല്കി.
സതീശന് കുരിയാടി, എന്‍.പി.അബ്ദുള്ള ഹാജി, എം.പി.അബ്ദുള്‍കരീം, പി.എസ്.രഞ്ജിത്ത് കുമാര്‍, പി.കെ.സി.റഷീദ്, എം.ഫൈസല്‍,
വി.എം.വിനു, വി.കെ. പ്രേമന്, വി.കെ.അസീസ്, എ.പ്രേമകുമാരി, സുധീഷ് വള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
അഞ്ചു വിളക്കിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് സി.വി.മമ്മു, രഞ്ജിത്ത് കണ്ണോത്ത്, ഇ.കെ.പ്രദീപന്, കെ.ശരണ്യ, പി.വി.ഹാഷിം, പി. രജനി, സികെ ശ്രീജിന, പി.കെ.സി അഫ്സല്, വിവി നിസാബി ടീച്ചര്‍, അജിത ചീരാം വീട്ടില്‍, ടി റജീന, യൂനുസ് ആവിക്കല്‍, യു.അജിനാസ് യു എന്നിവര്‍ നേതൃത്വം നല്കി.