വടകര: ലിങ്ക് റോഡില്‍ പാര്‍ക്ക് ചെയ്യുന്ന ബസുകള്‍ പഴയ സ്റ്റാന്റിലേക്ക് മാറ്റുക, ജീവന് വിലകല്‍പ്പിക്കുക, അശാസ്ത്രീയമായി
നടപ്പിലാക്കിയ ട്രാഫിക്ക് പരിഷ്‌കാരം പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐഎന്‍ടിയുസി നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളികള്‍ പ്രതിഷേധ സമരം നടത്തി. ലിങ്ക് റോഡില്‍ നടന്ന ധര്‍ണ സിസിസി വൈസ് പ്രസിഡന്റ് അഡ്വ. ഇ.നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയതു. ഐഎന്‍ടിയുസി മോട്ടോര്‍സെക്ഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.എന്‍.എ.അമീര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ പ്രേമകുമാരി മുഖ്യ പ്രഭാഷണം നടത്തി.
നാരയണ നഗരം പത്മനാഭന്‍, രാജേഷ് കിണറ്റിന്‍കര, ടി.കെ.നാരായണന്‍, ഷൈജു ചള്ളയില്‍, മോഹനന്‍ കുരിയാടി, നാസര്‍ മീത്തല്‍, സുരേന്ദ്രന്‍ കുഴിച്ചാലില്‍, പ്രകാശന്‍ തിരുവള്ളൂര്‍ എന്നിവര്‍ സംസാരിച്ചു സുധീര്‍ പുതുപ്പണം സ്വാഗതവും, സികെ മുസ്തഫ നന്ദിയും പറഞ്ഞു.
കെ.മോഹനന്‍, മജിദ് കൈനാട്ടി, പറമ്പത്ത് ശശിധരന്‍, ബിന്ദു പുറങ്കര, പി പി മജീദ്, പി.ദസ്തകീര്‍, കെ കെ ഇബ്രാഹിം എന്നിവര്‍
നേതൃത്വം നല്‍കി.