വില്യാപ്പള്ളി: രാഷ്ട്രീയ യുവജനതാദള്‍-വിദ്യാര്‍ഥി ജനത പഠന ക്യാമ്പിന്റെ പന്തലും കസേരകളും തീയ്യിട്ട് നശിപ്പിച്ച
സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആര്‍ജെഡി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു
പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാ പരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വി.പി.വാസു അധ്യക്ഷത വഹിച്ചു. എ.ടി.ശ്രീധരന്‍, കെ.പി.കുഞ്ഞിരാമന്‍, ആയാടത്തില്‍ രവീന്ദ്രന്‍, കെ.എം. ബാബു, വിനോദ് ചെറിയത്ത്, നീലിയോട്ട് നാണു, എ.പി.അമര്‍നാഥ്, കെ.നാരായണന്‍, പവിത്രന്‍, സി.വിനോദന്‍, പി.എം.കുഞ്ഞബ്ദുളള, പി.കെ.ബാലന്‍, കെ.കെ.ബാബു, കൊടക്കാലണ്ടി കൃഷണന്‍
എന്നിവര്‍ സംസാരിച്ചു.