പാതിരിപ്പറ്റ: മലയിൽ പീടികയ്ക്ക് സമീപം എട്ട്യം കണ്ടി രഞ്ജിത (57) അന്തരിച്ചു. അച്ഛൻ:
പരേതനായ ഗൗതമൻ വൈദ്യർ. അമ്മ: പ്രസന്ന. സഹോദരങ്ങൾ: രാധിക -വടകര, രവീണ ബാലുശ്ശേരി. സംസ്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.