എടച്ചേരി: തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഭിന്ന ശേഷി കലോത്സവം എടച്ചേരി കമ്യൂണിറ്റി ഹാളില്‍ ഇ.കെ.വിജയന് എംഎല്‍എ
ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ അധ്യക്ഷത വഹിച്ചു.
ഏഴ് പഞ്ചായത്തുകളില്‍ നിന്നായി 140 ല്‍ പരം കുട്ടികള്‍ ഏറെ ആകര്‍ഷകമായ പരിപാടകള്‍ അവതരിപ്പിച്ച് കൈയടി നേടി. രാവിലെ ആരംഭിച്ച കലോത്സവം വൈകീട്ട് വരെ നീണ്ടു. രക്ഷിതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി. ഭിന്ന ശേഷിക്കാരുടെ ഉന്നമനത്തിനായി വിവിധ പരിപാടികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് മൂന്ന് തരം തെറാപ്പി നല്കാന് യോഗ്യരായവരെ ഗ്രാപപഞ്ചായത്തുകളിലേക്ക് അയക്കുന്നുണ്ട്. വിനോദ യാത്രകളും സംഘടിപ്പിക്കാറുണ്ട്. പരിപാടികള്‍
അവതരിപ്പിച്ച എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്കി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷന്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രജീന്ദ്രന്‍ കപ്പള്ളി, കെ കെ ഇന്ദിര, എടച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാജന്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കൊയിലോത്ത് രാജന്, എന്‍.നിഷ, ഷീമ വള്ളില്‍, ഡോ. റസാഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.ഡാനിയ, അനു പാട്യംസ്, സിഡിപിഒ ചിന്മയി എസ് ആനന്ദ്, പി ബിന്ദു എന്നിവര്‍ സംസാരിച്ചു.