കല്ലാച്ചി: കുമ്മങ്കോട്ടെ അഞ്ജന കുനിയിൽ കെ.ടി.കെ.കണ്ണൻ ( 87 ) അന്തരിച്ചു. ഭാര്യ: കല്ല്യാണി മക്കൾ :നാരായണൻ (കെ.എസ് ഇ.ബി
– (ഇലക്ടി സിറ്റി കരാർ വർക്കേഴ്സ് അസോസിയേഷൻ – സി.ഐ ടി.യു -ജില്ലാ കമ്മറ്റി അംഗം), ബാലകൃഷ്ണൻ (സി.പി .എം നാദാപുരം ലോക്കൽ കമ്മറ്റി അംഗം), ലീല, രാധ, രാജീവൻ, സന്ദീപ് കുമാർ, ഷീന.
മരുമക്കൾ: കണാരൻ (കടമേരി ) , സുധീർ ( അമ്പല കുളങ്ങര), കരുണൻ (വണ്ണാത്തിപ്പൊയിൽ) ഷൈനി, റീജ.

മരുമക്കൾ: കണാരൻ (കടമേരി ) , സുധീർ ( അമ്പല കുളങ്ങര), കരുണൻ (വണ്ണാത്തിപ്പൊയിൽ) ഷൈനി, റീജ.