എടച്ചേരി: ആലശ്ശേരി അരയാക്കൂല്‍ നാണുവിന്റെ മകള്‍ സീമ (40) അന്തരിച്ചു. അമ്മ നാരായണി. സഹോദരങ്ങള്‍: സിനീഷ്, മിനി, പരേതയായ സിനി.
© 2024 vatakara varthakal