എൻഎസ്എസിന്റെയും നേത്യത്വത്തിൽ നിർമ്മിച്ച അഞ്ച് ഷോർട്ട് ഫിലിമുകൾ പ്രകാശനം ചെയ്തു. മികച്ച ബാലതാരത്തിനുളള സംസ്ഥാന സംസ്ഥാന ചലചിത്ര അവാർഡ് നേടിയ തെന്നൽ അഭിലാഷ് ഷോർട്ട് ഫിലിമുകൾ പ്രകാശനം ചെയ്തു.
മീഡിയ ക്ലബ്ബ് കൺവീണർ ഇസ്മായിൽ വാണിമേലിന്റെ നേത്യത്വത്തിലാണ് കുഴിമന്തി, ഹായ്,അടിമ,സ്വാഗതം,നീ എന്നീ അഞ്ച് ഷോർട്ട് ഫിലിമുകൾ തയ്യാറാക്കിയത്.
ചടങ്ങിൽ എംഐഎം മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ് അധ്യക്ഷനായി.
പ്രിൻസിപ്പൾ എം.കെ.കുഞ്ഞബ്ദുല്ല,പിടിഎ.പ്രസിഡന്റ് പി.കെ മുഹമ്മദ് എടച്ചേരി, ജാഫർ വാണിമേൽ, എ.കെ.രജ്ഞിത്ത്,ഇസ്മായിൽ വാണിമേൽ,എ.അബ്ദുൽ അസീസ്, ഒ.സഫിയ, മാണിക്കോത്ത് സൗദ, ടി.പി സുമയ്യ, സുബൈർ തോട്ടകാട്, ഒ.നിസാർ, വി.പി പ്രേമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.