വടകര: ചോറോട് ഈസ്റ്റ് മണിയാറത്ത് മുക്കിന് സമീപം എടയത്ത് മീത്തല്‍ മാധവി (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: സുരേന്ദ്രന്, ശശി ഇ.എം, ലീന (വൈക്കിലശ്ശേരി), ഗീത (മണിയൂര്‍), റീന (കൈനാട്ടി), റീജ (കോട്ടക്കടവ്). മരുമക്കള്‍: രാമചന്ദ്രന്,
കൊല്ലിയോടി (ആര്‍ജെഡി ചോറോട് പബായത്ത് കമ്മിറ്റി അംഗം), രാജന്, പ്രേമന്, വനജ, ജനിഷ, പരേതനായ രമേശന്. സഹോദരങ്ങള്‍: ജാനു, നാരായണന്, ലീല, സരോജിനി.
