
മണിയൂര്‍: ജനതാദള്‍ (എസ്) ജില്ലാ കമ്മിറ്റി അംഗമായിരുന്ന മുതുവനയിലെ കേളോത്ത് താഴകുനിയില്‍ കെ.ടി.കെ. നാണു (79) അന്തരിച്ചു. വടകര റൂറല്‍ ബാങ്ക് കളക്ഷന്‍ ഏജന്റായിരുന്നു. ഭാര്യ: പരേതയായ ശ്രീദേവി. മക്കള്‍: ധനേഷ് (മുന്‍ ജലവിഭവവകുപ്പ് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ്), മനേഷ് (റൂറല്‍ ബാങ്ക്, വടകര).