എടച്ചേരി: സിപിഐ നേതാവ് വാരക്കണ്ടത്തില് കുമാരന്റെ ഒന്നാം ചരമവാര്‍ഷികം സിപിഐയുടെ നേതൃത്വത്തില്‍ ആചരിച്ചു. കാലത്ത് ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എം.പി വാസു പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന അനുസ്മരണ സമ്മേളനം മുതിര്‍ന്ന
CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 80
നേതാവ് എം.സി.നാരായണന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഇ.രാജന് അധ്യക്ഷത വഹിച്ചു. കെ.സി ലീല, സി കെ ബാലന്, ഷീമ വള്ളില്‍, കെ.പി സുരേന്ദ്രന്, സന്തോഷ് കക്കാട്ട്, വാച്ചാല് ശ്രീധരന് എന്നിവര്‍ സംസാരിച്ചു.