വള്ള്യാട്: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ നാലുലക്ഷംരൂപ അനുവദിച്ച് പണി പൂര്‍ത്തിയാക്കിയ വരവുകണ്ടിമുക്ക്- പെരുപശ്ശേരി ക്ഷേത്രം റോഡ് തുറന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ഹാജറ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ബവിത്ത് മലോല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്
CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 80
നിഷില കൊരപ്പാണ്ടി, ഗ്രാമപഞ്ചായത്ത് അസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ മൊയ്തീന്, വാര്‍ഡ് കണ്‍വീനര്‍ എം സി അഷ്റഫ്, ടി സി രവീന്ദ്രന്, ശ്രീകൃഷ്ണന്, കെ കെ വിജയന് എന്നിവര്‍ സംസാരിച്ചു.