കുറ്റ്യാടി: മീത്തലെ വടയം വടക്കെ പറമ്പത്ത് രയരോത്ത് വാസു (82) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: റീന, ലീബ. മരുമക്കള്‍: രാജന്‍ (റിട്ട. കെഎസ്ആര്‍ടിസി), സുരേഷ് ബാബു (ഏറാമല വില്ലേജ് ഓഫീസ്). സഹോദരങ്ങള്‍: രാജന്‍, അശോകന്‍, ലീല, പരേതരായ കുഞ്ഞിക്കണ്ണന്‍, ജാനു, ബാലന്‍, ദേവി, രാഘവന്‍.