കുറ്റ്യാടി: വളയന്നൂര്‍ കാപ്പുംകര ലാലു (40)അന്തരിച്ചു. കുറ്റ്യാടി ടൗണില്‍
ചുമട്ടുതൊഴിലാളിയായിരുന്നു. അച്ഛന്: പരേതനായ ശങ്കരന്. അമ്മ: കല്യാണി, സഹോദരങ്ങള്‍: രാജീവന്, പുരുഷു. സംസ്കാരം ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പില്‍.