വടകര: റേഷന്‍ ഷോപ്പുകളിലൂടെ വിതരണം ചെയ്യുന്ന ജനുവരിയിലെ അരി ഫെബ്രുവരി നാലാം തിയതിക്കുള്ളില്‍ വാങ്ങണമെന്ന
സമയപരിധി നീട്ടണമെന്ന് ഷാഫി പറമ്പില്‍ എംപി.
ഇന്നലെ വരെ ചെറിയ ശതമാനം ആളുകള്‍ക്കേ ജനുവരിയിലെ അരി ലഭിച്ചിട്ടുള്ളൂ. നിരവധി പേര്‍ക്ക് റേഷനരി ലഭ്യമാകാത്ത സാഹചര്യത്തില്‍ വിതരണത്തിനുള്ള സമയം ദീര്‍ഘിപ്പിക്കാന്‍ വേണ്ട നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് കാണിച്ച് ഷാഫി പറമ്പില്‍ എംപി കളക്ടര്‍ക്കും ജില്ലാ സിവില്‍ സപ്ലൈ ഓഫീസര്‍ക്കും കത്ത് നല്കി.