വളയം: വളയം ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള ദ്വിവത്സര കോഴ്സുകളിലേക്ക് അഡ്മിഷന് യോഗ്യരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളിൽ നിന്ന് അപേക്ഷ

ക്ഷണിക്കുന്നു. അപേക്ഷകർ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 24.08.2024 ന് രാവിലെ 10 ന് ഐ.ടിയിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0496 2461263,9947161984