വടകര: പ്രസിദ്ധമായ പാലയാട് തെയ്യുള്ളതില്‍ ശ്രീ കുട്ടിച്ചാത്തന് ക്ഷേത്ര തിറ മഹോത്സവം ഫെബ്രുവരി 2 3 4 5 തീയതികളില്‍
വിവിധ പരിപാടികളോടെ ആഘോഷിക്കും. രണ്ടാം തിയതി മെഡിക്കല്‍ ക്യാമ്പാണ്. മൂന്നിന് കാലത്ത് 6 40നാണ് കൊടിയേറ്റം. 6. 50ന് ചോറൂണ്, 7.00 നേര്‍ച്ച കലശം
ഉച്ചയ്ക്ക് 12.5ന് അന്നദാനം, വൈകുന്നേരം 6 മണിക്ക് ദീപാരാധന, തുടര്‍ന്ന് കുട്ടിച്ചാത്തന്, ഗുളികന് വെള്ളാട്ടുകള്‍, നാലിന് കാലത്ത് 5 മണിക്ക് പള്ളി ഉണര്‍ത്തല്‍, ഗണപതിഹോമം നടതുറക്കല്‍, നേര്ച്ചക്കശം, ഉച്ചയ്ക്ക് ഒരു മണിക്ക് എണ്ണ വരവ്, 2 മണി തിരുവുടയാട എഴുന്നള്ളത്ത്
2.30 തിരുവായുധം എഴുന്നള്ളത്ത്, 3 മണി മുതല്‍ ഇളനീര് പൂക്കുന്തം പുഷ്പം വരവുകള്‍, ചെറുപൂക്കലശം വരവ്, 6 മണി താലപ്പൊലി, 7 മണി പാല് എഴുന്നള്ളത്ത്, പാല് അഭിഷേകം, 8 മണി ശ്രീ കുട്ടിച്ചാത്തന് ദൈവത്തിന്റെ വെള്ളാട്ട്, കരിമരുന്ന് പ്രയോഗം, അച്ഛന് ദൈവത്തിന്റെ വെള്ളാട്ട്, ഗുളികന് ദൈവത്തിന്റെ വെള്ളാട്ട്, രാത്രി 12 മണിക്ക് പൂക്കലശം വരവുകള്‍, 1.30 ഭഗവതി വെള്ളാട്ട്, 2 മണി കുട്ടിച്ചാത്തന് ദൈവത്തിന്റെ ഇളംകോലം, 2.30 കരിങ്കാളിതിറ, ഇളനീര് അഭിഷേകം, 3.30 ശ്രീ കുട്ടിച്ചാത്തന് ദൈവത്തിന്റെ തിറ,
കരിമരുന്ന് പ്രയോഗം, 4.15 മുടിവെച്ച് കിഴക്കോട്ട് തിരിയല്‍, 4.30 പൂക്കലശ നൃത്തം, 4.45 അസുര പുത്രന്റെ തിറ (വട്ടം പിടി), അഞ്ചിന് കാലത്ത് 6:00 മണി ശ്രീ ഗുളികന് ദൈവത്തിന്റെ തിറ, 7.30 ഭഗവതി തിറ, 8.30 വാദ്യമേളം, 9 മണി നട അടക്കല്‍.