പുറമേരി: വെള്ളൂര്‍ വണ്ണത്താങ്കണ്ടിയില് ശാന്ത (61) അന്തരിച്ചു. അച്ഛന്: പരേതനായ കുഞ്ഞിരാമന്. അമ്മ: പരേതയായ കല്ല്യാണി. ഭര്‍ത്താവ്: ഗോപാലന്. മക്കള്‍: ഷാജി (ദുബായ്), ഷാന്‍ലി. മരുമക്കള്‍: സുജിത്ത് കുളങ്ങരത്ത്. നിധിന കാര്‍ത്തികപ്പള്ളി.
സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്, ചന്ദ്രി, പരേതരായ വാസു, ചന്ദ്രന്. സഞ്ചയനം ചെവ്വാഴ്ച.
