വടകര: ചോറോട് വില്ലേജ് ഓഫീസിനു കെട്ടിടം നിര്‍മിക്കാന്‍ 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ദീര്‍ഘകാലമായി
വള്ളിക്കാട് ബാലവാടിയില്‍ വാടക കെട്ടിടത്തിലാണ് വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം. സ്മാര്‍ട്ട് റവന്യൂ ഓഫീസുകള്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 45 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരിക്കുന്നത്.
സിപിഐ ചോറോട് ലോക്കല്‍ കമ്മിറ്റി റവന്യൂ വകുപ്പ് മന്ത്രിക്ക് കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചതെന്നാണ് സംഘടന പറയുന്നത്. സംസ്ഥാനത്തെ 44 വില്ലേജ് ഓഫീസുകള്‍ക്ക് ഇതുപോലെ തുക അനുവദിച്ചിട്ടുണ്ട്.