നാദാപുരം: മേഖലയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാദാപുരം ജേര്‍ണലിസ്റ്റ് യൂണിയനു പുതിയ കമ്മിറ്റി നിലവില്‍
വന്നു. നാദാപുരം പ്രസ് ക്ലബും നാദാപുരം പ്രസ് ഫോറവും ലയിച്ചാണ് പുതിയ കമ്മറ്റി രൂപീകൃതമായത്.
സി. രാഗേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.കെ.രാധാകൃഷ്ണന് റിട്ടേണിംഗ് ഓഫീസറായി. എം.കെ.അശറഫ്, കെ.കെ.ശ്രീജിത്, ഇസ്മയില്‍ വാണിമേല്‍, വത്സരാജ് മണലാട്ട്, വി.പി.രാധാകൃഷ്ണന്, ടി.വി.മമ്മു എന്നിവര്‍ സംസാരിച്ചു. മുഹമ്മദലി തിനൂര് സ്വാഗതവും ജമാല്‍ കല്ലാച്ചി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സി.രാഗേഷ് (പ്രസിഡന്റ്), വി.പി.രാധാകൃഷ്ണന് (വൈ. പ്രസിഡന്റ്), വത്സരാജ് മണലാട്ട് (സെക്രട്ടറി), മുഹമ്മദലി തിനൂര് (ജോ. സെക്രട്ടറി ) ടി.വി.മമ്മു (ട്രഷര്‍).