വടകര: ഫെബ്രുവരി 3,4,5 തിയ്യതികളില്‍ (തിങ്കള്‍, ചൊവ്വ, ബുധന്‍) സ്പെഷ്യല്‍ ഹിജാമ ക്യാമ്പുമായി ഗ്ലോബല്‍ യൂനാനി ഹോസ്പിറ്റല്‍.
യൂനാനി വൈദ്യശാസ്ത്രത്തിലെ റെജിമെന്റ് തെറാപ്പിയിലെ പ്രധാനപ്പെട്ട ചികിത്സാരീതിയാണ് ഹിജാമ.
ഹിജാമ ചെയ്യുന്നതിലൂടെ
കൊളസ്ട്രോള്‍, യൂറിക് ആസിഡ് എന്നിവ കുറയാന്‍ സഹായിക്കുന്നു, വേദനകള്‍ക്ക് വളരെ വേഗത്തില്‍ ആശ്വാസം ലഭിക്കുന്നു,
ശരീര ക്ഷീണം മാറ്റി ഉന്മേഷം പ്രദാനം ചെയ്യുന്നു, രക്തദോഷങ്ങള്‍ ഉണ്ടാകുന്ന ചര്‍മരോഗങ്ങള്‍ തടയുന്നു.
വീരഞ്ചേരിയില്‍ സി എം ഹോസ്പിറ്റലിനു സമീപത്തെ ഗ്ലോബല്‍ യൂനാനി ഹോസ്പിറ്റലില്‍ നടക്കുന്ന ക്യാമ്പില്‍ ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്ക് ഡിസ്കൗണ്ട് ലഭിക്കും. ബുക്കിങ്ങിന് വിളിക്കുക: 04962514544, 9495205544.