കുറ്റ്യാടി: നരിക്കൂട്ടുംചാല്‍ കല്ലിക്കുനിയില്‍ പത്മാവതി (65) അന്തരിച്ചു. ഭര്‍ത്താവ്: രവീന്ദ്രന്. മക്കള്‍: വിനീഷ്, വിജീഷ്.
മരുമക്കള്‍: ഷിജിന, അനുഷ. സഹോദരങ്ങള്‍: രാമകൃഷ്ണന് (വില്യാപ്പള്ളി), പരേതനായ ദിവാകരന്. സഞ്ചയനം: ചൊവ്വാഴ്ച