കല്ലാച്ചി: റിട്ട. ഡെപ്യൂട്ടി കലക്ടര്‍ ചിയ്യൂരിലെ പുത്തമ്പുരയില്‍ കരുണാകരന്‍ അടിയോടി (91) അന്തരിച്ചു. മികച്ച സേവനത്തിന്
രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും തൂണേരി ബ്ലോക്ക് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പത്മാവതി അമ്മ. മക്കള്‍: പത്മകുമാര്‍, കൃഷ്ണകുമാര്‍ (അഭിഭാഷകന്‍ നാദാപുരം ബാര്‍ അസോസിയേഷന്‍), രാജി, ബിന്ദു. മരുമക്കള്‍: ഷീജ( കായക്കൊടി), ശ്രീജിഷ (കീഴരിയൂര്‍, അധ്യാപിക, കാലടി സംസ്‌കൃത സര്‍വകലാശാല, കൊയിലാണ്ടി), വേണുഗോപാലന്‍ (റിട്ട. അധ്യാപകന്‍, കെആര്‍എച്ച്എസ് പുറമേരി), വിനോദന്‍ (മുള്ളമ്പത്ത്, മെഡിക്കല്‍ ഷോപ്പ്, കൈവേലി).
