അരൂര്‍: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനം പുറമേരി മണ്ഡലം 53-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. പുഷ്പാര്‍ച്ചനക്ക് ശേഷം അനുസ്മരണ യോഗം വാര്‍ഡ് അംഗം കണ്ടോത്ത് റീത്ത ഉദ്ഘാടനം ചെയ്തു.
കോടികണ്ടി പ്രദീഷ്, ചെറുവറ്റ ചന്ദ്രന്, കണ്ടോത്ത് ശശി എന്നിവര്‍ പ്രസംഗിച്ചു
