വടകര: നടക്കുതാഴ കുറുങ്ങോട്ട് കുഞ്ഞികണാരന്‍ (75) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കള്‍:
സുധീര്‍ കുമാര്‍ (കെഎസ്ആര്‍ടിസി), സുമേഷ് (സപ്ലൈ ഓഫീസ് തലശ്ശേരി), സുജിത് (എസ്പി ഓഫീസ് വടകര), സുവര്‍ണ, സുജിന. മരുമക്കള്‍: സീന, ശ്രീജിഷ, അഞ്ജന, പ്രകാശ് ബാബു, ദിനേശന്. സഹോദരങ്ങള്‍: ഗോപാലന്. മാധവി. ശ്യാമള, പരേതനായ കുമാരന്. സഞ്ചയനം ഞായറാഴ്ച.