ചോമ്പാല: കല്ലാമല യുപി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപിക കൊളരാട് തെരുവിലെ ശ്രീ വിഹാറില്‍ കമല ഭായ് (76) അന്തരിച്ചു. ഒളവിലം സ്വദേശിനിയാണ്. ഭര്‍ത്താവ്: കതിരൂ കണ്ണന്‍ (റിട്ട.അധ്യാപകന്‍, മടപ്പള്ളി ഗവ.ഹൈസ്‌കൂള്‍). മക്കള്‍: ഷജില്‍ (അധ്യാപകന്‍, വിപികെഎംഎംഎച്ച്എസ്എസ് പുത്തൂര്‍ പള്ളിക്കല്‍), ഷീബ, ഷിജി (യുഎസ്എ). മരുമക്കള്‍: താര രവി (സബ് ട്രഷറി വടകര), എ.പി.രാമകൃഷ്ണന്‍ (ദുബായ്), രഞ്ജീഷ് (യുഎസ്എ). സഹോദരങ്ങള്‍:
വസന്ത കുമാരി (എടക്കാട്), സരസ്വതി (റിട്ട. കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍, തലകുളത്തൂര്‍), ചന്ദ്രിക (റിട്ട. അധ്യാപിക, ആര്‍കെഎച്ച്എസ് ഒളവിലം), ശശിധരന്‍ (റിട്ട. മാനേജര്‍ കനറാബാങ്ക്), വിശ്വനാഥന്‍ (റിട്ട: അധ്യാപകന്‍, മുണ്ടയോട് എല്‍പിഎസ് കാടാച്ചിറ), പരേതയായ പുഷ്പ (പേരാമ്പ്ര). സംസ്‌കാരം ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് ഒന്നിന് കൊളരാട് തെരുവിലെ വീട്ടുവളപ്പില്‍.